സിഎഎ പ്രക്ഷോഭം: തടവിലുള്ള കുട്ടികളുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി
നിയമവിരുദ്ധമായി ജയിലിൽ അടച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ തടവിൽ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശിനോട് വിശദീകരണം തേടി