കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ്; പരിശോധന നടത്തി അധികൃതര്‍
തൂണില്‍ ചെരിവ് കണ്ടെതിനെ തുടര്‍ന്ന് പത്തടിപാലം എത്തുമ്പോള്‍ ട്രെയിനിന്‍റെ വേഗത കുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേട്ട മുതല്‍ എസ് എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയുടെ പരീക്ഷണയോട്ടത്തിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തൂണിന് ചെരിവ് കണ്ടെത്തിയത്.