മത്സരം ബിജെപിയും എസ്പിയും തമ്മില്‍; വര്‍ഗീയത വേണോ വികസനം വേണോ എന്ന് വോട്ട് തീരുമാനിക്കും- പ്രശാന്ത് ഭൂഷണ്
'യുപിയില്‍ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ബിജെപിയും എസ് പിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരം. അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അവര്‍ എന്തിനുവേണ്ടി നിലകൊളളുന്നവരാണ് എന്ന് നമുക്ക് മനസിലാക്കിത്തരുന്നു.