കാര്‍ഷിക മേഖലയെ നശിപ്പിക്കാനായാണ് കേന്ദ്രം നിയമങ്ങളുണ്ടാക്കിയത്; രാഹുല്‍ ഗാന്ധി
കാര്‍ഷികമേഖലയെ നശിപ്പിക്കാനാണ് കേന്ദ്രം കാര്‍ഷികനിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തത്, കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാനുളള ഏകവഴി നിയമങ്ങള്‍ റദ്ദാക്കുകയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
വൈദഗ്ദ്യം നോക്കിയാണ് വക്കീലിനെ വെക്കുന്നത്, മറ്റുള്ളവരുടെ താല്പര്യങ്ങള് ആരോഗ്യപ്രവര്‍ത്തകരുടെ പിടലിക്കിടണ്ട - മുഖ്യമന്ത്രി
സ്പ്രിങ്ക്ളര്‍ കേസ് ആരോഗ്യപ്രവര്‍ത്തകരുടെ ആര്‍ജ്ജവത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കരുതുന്നുണ്ടൊ എന്ന ചോദ്യത്തിന് ''ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡാറ്റാ വിശകലനമാണോ പണി''- എന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.