ഖാസിം സുലൈമാനിയെ വധിച്ചവര്‍ ഈ ഭൂയില്‍ സുരക്ഷിതരല്ല: അമേരിക്കക്കെതിരെ ഭീഷണിയുമായി ഇറാന്‍
ഖാസിം സുലൈമാനിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ ഒരിക്കലും ഈ ഭൂമിയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ഇസ്മായില്‍ ഘാനി.