രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു
'കൊവിഡ് പരിശോധന നടത്തിയപ്പോള്‍ എന്റെ റിസള്‍ട്ടും പോസിറ്റീവായി. എനിക്ക് മറ്റ് തരത്തിലുളള ലക്ഷണങ്ങളൊന്നുമില്ല. സുഖമായിരിക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീട്ടിലിരിക്കും'- ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.