കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ രാജ്സമന്ദ് കിരണ്‍ മഹേശ്വരി അന്തരിച്ചു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. ഞായറാഴ്ച്ച ഗുരുഗ്രാമത്തിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു