കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് അവസരം നല്‍കാത്ത പാര്‍ട്ടിയല്ല- ജെബി മേത്തര്‍
ലോകത്തിനുമുന്നില്‍ ഇന്ത്യ അഭിമാനത്തോടെ പറയുന്ന വനിതാ പ്രധാനമന്ത്രിപോലും കോണ്‍ഗ്രസില്‍ നിന്നാണ് ഉണ്ടായത്. സ്ത്രീകളെ എന്നും പരിഗണിക്കുന്ന പാര്‍ട്ടിയാണ്. സ്ത്രീകള്‍ക്ക് ഇനിയും അവസരങ്ങള്‍ നല്‍കുകതന്നെ ചെയ്യണം'-ജെബി മേത്തര്‍ പറഞ്ഞു.