ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി
എം ലിജുവിനായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന് അവസാന നിമിഷം വരെ പരിശ്രമിച്ചിരുന്നു. എന്നാല്‍ മുസ്ലീം, വനിതാ യുവ പ്രാതിനിത്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിത്വം തുടങ്ങിയ ഘടകങ്ങളാണ് ജെബി മേത്തറിന് അനുകൂലമായത്.
More