ബ്രിട്ടീഷ് രാജകുടുംബത്തില്‍ വര്‍ണ്ണവെറി; ആത്മഹത്യയെപ്പറ്റി ചിന്തിച്ചുവെന്ന് ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍ക്കല്‍
കുഞ്ഞിന്റെ ജനനത്തിനുമുന്‍പ് തന്നെ അവന്റെ നിറം മൂലം അവന് രാജകുമാരന്റെ പദവിയോ സുരക്ഷാസംവിധാനങ്ങളോ നിഷേധിക്കപ്പെടുമെന്ന കാര്യം ഹാരി രാജകുമാരന്‍ തന്നെ തന്നോട് പങ്കുവച്ചിരുന്നതായും മേഗന്‍ പറഞ്ഞു.