സന്ദീപ് വധക്കേസ്: പ്രതികളെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ പൊലീസ്, ബി ജെ പി പ്രവര്‍ത്തകരാണ് പ്രതികള്‍ എന്ന് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദീപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നും എഫ് ഐ ആറില്‍ പറയുന്നു.