ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും വലിയ പുരസ്‌കാരം; ഹോമിനെ തഴഞ്ഞതില്‍ പ്രതിഷേധമില്ലെന്ന് സംവിധായകന്‍
ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ അവാര്‍ഡ്, ഇന്നലെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴും അതിനുശേഷവും സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും അവാര്‍ഡ് കിട്ടിയതുപോലെ ഫോണ്‍ കോളുകളും അഭിനന്ദനങ്ങളുമായിരുന്നു വന്നത്