ബഹിരാകാശത്തെ ആദ്യ സിനിമാ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റഷ്യന്‍ സിനിമാസംഘം ഭൂമിയില്‍ പറന്നിറങ്ങി
റഷ്യന്‍ ഹെലികോപ്റ്റര്‍ വഴി കസാഖിസ്ഥാനിലെ കരഗാണ്ടയില്‍ വന്നിറങ്ങുകയും, അവിടെ നിന്നും റഷ്യയിലെ സ്റ്റാര്‍ സിറ്റിയിലെ യൂറി ഗഗാറിന് കോസ്മൊനോട്ട് ട്രെയിനിങ് സെന്ററിലേക്കുമാണ് സംഘം പോയത്. അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷപോലെ ‘ദ ചലഞ്ച്' മൂവി പുറത്തിറക്കാന്‍