റഷ്യന്‍ എണ്ണക്ക് ഉക്രൈനികളുടെ ചോരയുടെ മണമാണ്; യൂറോപ്പ് ഇറക്കുമതി നിര്‍ത്തണം- യുക്രൈന്‍ വിദേശമന്ത്രി
റഷ്യയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് എണ്ണയുടെ കയറ്റുമതി. അതുകൊണ്ടുതന്നെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണം''-യുക്രൈന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.