LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

sania mirza

Web Desk 4 years ago
Coronavirus

കൊവിഡ് ചികിത്സക്കുള്ള ധനസമാഹരണവുമായി സാനിയാ മിർസ

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ പ്രാണവായുവിനായി കേഴുകയാണെന്ന് സാനിയ മിർസ പറഞ്ഞു. തെരുവുകളിലും ആശുപത്രികളിലും അവസ്ഥ തികച്ചും ഹൃദയഭേദകമാണ്

More
More
Web Desk 6 years ago
Lockdown Diaries

പട്ടിണിക്കാർ ഒരുപാടുണ്ട്, പാചക വീഡിയോകള്‍ ഒഴിവാക്കിക്കൂടേ? സാനിയ

പാചക വീഡിയോകളും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ സമയമായില്ലേ. എനിക്ക് തോന്നുന്ന ഒരു കാര്യം – ലോകത്ത്, പ്രത്യേകിച്ചും നമുക്കിടയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്.

More
More
Sports Desk 6 years ago
Tennis

തിരിച്ചു വരവിൽ സാനിയക്ക് കിരീട നേട്ടം

ഫൈനലിൽ ചൈനയുടെ ഷായി പെങ്- ഷായി ഴാങ് സഖ്യത്തെ തോൽപ്പിച്ചുകൊണ്ടാണ് സാനിയ-നാദിയ കിച്ചെനോക്ക് സഖ്യം കിരീടം ചൂടിയത്.

More
More
Sports Desk 6 years ago
Tennis

രണ്ടാം വരവിൽ സാനിയക്ക് വിജയത്തുടക്കം

അമ്മയായതിന് ശേഷമുള്ള ആദ്യമത്സരത്തിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് ജയം.

More
More