ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് ഇന്ത്യയിൽ റെക്കോഡ് ബുക്കിംഗ്
24 മണിക്കൂറിനിടെ ഒരു ലക്ഷത്തിൽ അധികം പേരാണ് സ്കൂട്ടർ ബുക്ക് ചെയ്തത്. ജൂലൈ 15 നാണ് ഓലയുടെ ബുക്കിംഗ് ആരംഭിച്ചത്. ലോകത്തിൽ ഇന്നേവരെ പുതുതായി അവതരിപ്പിച്ച ഒരു വാഹനത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ ബുക്കിംഗാണ് ഇത്.