1905 ലാണ് മരിയ ജനിച്ചത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച മരിയയുടെ ജീവിതം ദാരിദ്ര്യവും,കഷ്ടപാടും നിറഞ്ഞതായിരുന്നു. ശാരീരിക ബുദ്ധിമുട്ടിനിടയിലും വിവിധ ഇടങ്ങളില്‍ മരിയ ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ 1925 ലാണ് സോവിയറ്റ് ആർമി ഓഫീസർ ഇല്യ ഒക്ത്യാബ്രസ്കിയെ മരിയയെ വിവാഹം കഴിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടങ്ങളില്‍ സൈബീരയയിലേക്ക് താമസം മാറി.