പ്രസാദം കൊടുക്കുന്നതുപോലെയാണ് ബിജെപി സര്‍ക്കാര്‍ യു എ പി എ ചുമത്തുന്നത്- സ്വരാ ഭാസ്‌കര്‍
'തന്റെ ജോലി ചെയ്യാന്‍ ഇന്ന് കലാകാരന്മാര്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത, എന്തിനും ഏതിനും യുഎപിഎ വിതരണം ചെയ്യുന്ന ഭരണകൂടത്തിനിടയിലാണ് സാധാരണ ജനങ്ങള്‍