ലൈംഗിക തൊഴില്‍ നിയമവിധേയം; പൊലീസിന് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി
രാജ്യത്തുള്ള ഏതൊരു വ്യക്തിക്കും മാന്യമായ ജീവിതം നയിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി സെക്‌സ് വര്‍ക്കര്‍മാരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ പീഡിപ്പിക്കുകയോ ഇരകളാക്കുകയോ ചെയ്യരുതെന്നും ഉത്തരവിട്ടു