അതേസമയം, പോലീസ് നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി യുവതികള്‍ രംഗത്തെത്തി. ഇത്തരമൊരു അനുഭവം ഇനിയുണ്ടായാല്‍ പോലീസില്‍ പരാതി നല്‍കുമോയൊന്ന് സംശയമാണ്. കാരണം തെളിവുകള്‍ ലഭിച്ചിട്ടും പോലീസ് നടപടി വൈകിപ്പിക്കുകയാണ്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിലെ വിശ്വാസമാണ് നഷ്ടമാകുന്നതെന്നും