ഷാരൂഖ് ഖാൻ–അറ്റ്ലീ ചിത്രം; 'ജവാന്‍റെ' ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയെന്ന് സംവിധായകന്‍ ആറ്റ്ലി പറഞ്ഞു. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ അനൗൺസ്മെന്റ് ടീസറാണ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.