അണ്ണാ ഡി എം കെയെ അധികാരത്തില്‍ തിരിച്ചെത്തിക്കും; ജയ സ്മാരകത്തിന് മുമ്പില്‍ വിതുമ്പി ശശികല
അനധികൃത സ്വത്ത് കേസിൽ നാല് വർഷത്തെ തടവിന് ശേഷം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ശശികലയുടെ ആദ്യ സന്ദര്‍ശനമാണിത്. അനധികൃതസ്വത്ത് സമ്പാദന കേസില്‍ ജയിലിലാകുന്നതിന് മുമ്പാണ് ജയ സമരാകത്തില്‍ ശശികല ഒടുവിലെത്തിയിരുന്നത്.