സിആർപിഎഫ് ക്യാമ്പിൽ വെടിവയ്പ്പ്; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു
റീതേഷ് രഞ്ജൻ എന്ന ജവാനാണ് സഹപ്രവർത്തകർക്കുനേരേ വെടിയുതിർത്തതെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും നാല് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.