ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 7000 കോടി രൂപ വാഗ്ദാനം ചെയ്ത് സൊമാറ്റോ
ഈ പദ്ധതി വഴി പ്രതിവര്‍ഷം 50,000 രൂപയാണ് ഓരോ കുട്ടിക്കും ലഭിക്കുകയെന്ന് സൊമാറ്റോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കൂടാതെ 10 വര്‍ഷമായി സൊമാറ്റയുടെ ഭാഗമായ ജീവനക്കാരുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ നല്‍കുമെന്നും ദീപീന്ദർ ഗോയൽ അറിയിച്ചു.