സംസ്ഥാന സമ്മേളനം നീട്ടിവെക്കാന്‍ സിപിഎമ്മില്‍ ആലോചന
ഏപ്രില്‍ ആദ്യ ആഴ്ച നടത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഏപ്രില്‍ മാസത്തെ സാഹചര്യം വിലയിരുത്തി കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കാമെന്നാണ് നേതാക്കള്‍ കണക്ക് കൂട്ടുന്നത്.