സുചേത ഡേക്ക് ക്യാമ്പസിനുള്ളില്‍ സഹായം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ മുൻ വിദ്യാർത്ഥിനിയായ സുചേത ഡെയുടെ അനഭിലഷണീയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ക്യാമ്പസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ലെന്നും ചീഫ് പ്രോക്ടർ രജ്നീഷ് കുമാർ പുറത്തിറക്കിയ ഉത്തരവില്‍ പറയു