കെ ആര്‍ നാരായണനെ നമ്മള്‍ മറന്നുകഴിഞ്ഞിരിക്കുന്നു - സുധാ മേനോന്‍
നമ്മള്‍ ഭരണഘടനയെ ആണോ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന ഒരൊറ്റ ചോദ്യത്തിലൂടെ അദ്ദേഹം അന്നത്തെ ബിജെപി സര്‍ക്കാരിനെ നിശബ്ദമാക്കി. അത്തരം സംഭവങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ തന്നെ അപൂര്‍വതയാണ്.