നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇ ഡി നാളെ വീണ്ടും ചോദ്യം ചെയ്യും
കഴിഞ്ഞ ബുധനാഴ്ച 8 മണിക്കൂറാണ് ഇ ഡി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്തത്. എന്നാല്‍ ജാക്വിലിൻ ഫെർണാണ്ടസിന് കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് സുകേഷ് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.