പ്രധാനമന്ത്രിക്ക് താടി വടിക്കാന്‍ നൂറുരൂപ അയച്ച് ചായക്കടക്കാരന്
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ താടി വളര്‍ത്തിയിരിക്കുന്നു. അദ്ദേഹം എന്തെങ്കിലും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് തൊഴിലവസരങ്ങളായിരിക്കണം, ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന് നല്‍കാനുളള ശ്രമങ്ങളായിരിക്കണം,
More