LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

thelunkana

National Desk 3 years ago
National

ഇന്ത്യയല്ല, വിദ്വേഷം പരത്തുന്ന ബിജെപിയാണ് ലോകത്തോട് മാപ്പ് പറയേണ്ടത് - കെ. ടി. രാമറാവു

ബി.ജെ.പി എം.പി പ്രഗ്യ സിങ് ഗാന്ധി വധത്തെ പുകഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിശബ്ദത രാജ്യത്തെ ഞെട്ടിപ്പിച്ചിരുന്നു. ബിജെപി നേതാക്കന്മാരുടെ ഇത്തരം മൌനാനുവാദം വിദ്വേഷ പ്രചരണം നടത്താന്‍ കൂടുതല്‍ ധൈര്യം പകരുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ വിവിധങ്ങളായ മതങ്ങള്‍ ഉണ്ടെന്നും ഇതിനെ നശിപ്പിക്കാന്‍ ഉന്നതതലത്തില്‍ നിന്നും നല്‍കുന്ന തന്ത്രപരമായ പിന്തുണ രാജ്യത്തെ നശിപ്പിക്കുമെന്നും കെ ടി രാമറാവു പറഞ്ഞു.

More
More
Web Desk 4 years ago
National

ജലം രണ്ട് സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ്; കൃഷ്ണ നദി പ്രശ്നം കേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

ഈ വിഷയം നിയമപരമായി കേൾക്കാൻ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ രണ്ട് സംസ്ഥാനങ്ങളുടെയും ഭാഗമാണ്. മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെങ്കിൽ, അത് ചെയ്യുക. അതിന് തങ്ങൾക്ക് സഹായിക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം താൻ ഇത് മറ്റൊരു ബെഞ്ചിലേക്ക് മാറ്റും," ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More