ആര്‍ എസ് എസ് നേതാവിനെ വിവാഹം ചെയ്ത സി പി എം പഞ്ചായത്തംഗം രാജിവെച്ചു
കഴിഞ്ഞ ദിവസം ഇരുവരുയും കാണാിനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും വിവാഹിതരായതിനുശേഷം പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്നാണ് രാജിക്കത്ത് നല്‍കിയത്.