രാജ്യത്തെ സമ്പദ്ഘടന തകരാന്‍ കാരണം മോദി സര്‍ക്കാര്‍- രാഹുല്‍ഗാന്ധി
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സും മോദിയെ വിമര്‍ശിച്ചിരുന്നു. കാര്യശേഷിയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ ആയതു കൊണ്ടാണ് ഇന്ത്യയുടെ സാമ്പത്തിക ശേഷി തകരാന്‍ കാരണം. ഇന്ത്യയുടെ സാമ്പത്തിക രംഗം കൊവിഡിന് മുന്‍പേ തന്നെ തകരാന്‍ തുടങ്ങിയിരുന്നു