LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

udaipur murder

Web Desk 3 years ago
National

ഉദയ്പൂര്‍ കൊലപാതകികളുമായുളള ബന്ധത്തെക്കുറിച്ച് ബിജെപി വ്യക്തമാക്കണം -രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

മറ്റൊരു മുസ്ലീം വ്യക്തിയുടെ ഉടമസ്ഥതയിലുളള വീട്ടിലായിരുന്നു ഉദയ്പൂര്‍ കേസിലെ പ്രതികള്‍ താമസിച്ചിരുന്നത്. ഇവര്‍ വാടക നല്‍കുന്നില്ലെന്നാരോപിച്ച് ഉടമ പൊലീസിനെ സമീപിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

കലാപവും കൊലപാതകവും പ്രവാചക സ്‌നേഹമല്ല, പ്രകോപനങ്ങളില്‍ വീഴരുത്- പാളയം ഇമാം

ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തിയ പ്രവാചക നിന്ദയിലൂടെ മതസൗഹാര്‍ദ്ദം ചോദ്യംചെയ്യപ്പെട്ടു. പ്രവാചക നിന്ദ നടത്തിയവരുടെ ഉദ്ദേശം പ്രകോപനമുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യുകയാണ്

More
More
National Desk 3 years ago
National

ഉദയ്പൂര്‍ കൊല; പ്രതികള്‍ മൂന്നുവര്‍ഷമായി ബിജെപി പ്രവര്‍ത്തകര്‍- തെളിവുകള്‍ പുറത്ത്

ഉദയ്പൂരിലെ ബിജെപിയുടെ പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുളളയാളാണ് റിയാസെന്ന് ഇര്‍ഷാദ് സമ്മതിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാസ് എപ്പോഴും ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്

More
More
Web Desk 3 years ago
Social Post

ഹിന്ദുവിനെയും ഇസ്ലാമിനെയുമല്ല, ഹിന്ദുത്വയെയും ഇസ്ലാമിസത്തേയുമാണ് എതിര്‍ക്കുന്നത്- വി ടി ബല്‍റാം

അതുപോലെ ഭൂമിശാസ്ത്രപരമായി ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി ഉണ്ടായിവന്ന ഒരു പദമാണെങ്കിലും ഇന്നത്തെ നിലയിൽ 'ഹിന്ദു' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കോടിക്കണക്കിനാളുകൾ വിശ്വസിക്കുന്ന ഒരു മതത്തെയാണ്

More
More
National Desk 3 years ago
National

ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒരിക്കലും ഇവിടെ താലിബാന്‍ ചിന്താഗതി വളരാന്‍ അനുവദിക്കില്ല; ഉദയ്പൂര്‍ കൊലപാതകത്തിനെതിരെ അജ്മീര്‍ ദര്‍ഗ മേധാവി

ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച് ഇസ്ലാം മതത്തില്‍ സമാധാനത്തിന്റെ ഉറവിടങ്ങളായി പ്രവര്‍ത്തിക്കണമെന്നാണ് പറയുന്നത്.

More
More
Web Desk 3 years ago
Social Post

ഉദയ്പൂര്‍ കൊലപാതകം: ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല - മുഖ്യമന്ത്രി

ഏതു മതത്തിൻ്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം.

More
More
National Desk 3 years ago
National

ഉദയ്പൂര്‍ കൊലപാതകം എന്‍ ഐ എ അന്വേഷിക്കും

ഉദയ്പൂരിലെ മാല്‍ദാസില്‍ ഇന്നലെയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More