രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ - നാളെ മുരളീധരന് വേണ്ടി പ്രചരണത്തിനിറങ്ങും
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതിന് മുന്‍പും രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കേസ് എന്നിങ്ങനെയുള്ള കേസുകള്‍ പരാമര്‍ശിച്ച് രാഹുല്‍ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.