ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പട്ടികയില്‍ 40 ശതമാനവും% സ്ത്രീകള്‍
പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന സന്ദേശം നല്‍കുന്നതാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക. സ്ഥാനാര്‍ത്ഥിപ്പട്ടികയിലുളള 125 പേരില്‍ നാല്‍പ്പത് ശതമാനവും സ്ത്രീകളാണ്. ഇതൊരു ചരിത്രപരമായ നീക്കമാണ്.