'ബി ജെ പി ഫാഷിസത്തെ തോൽപ്പിക്കാൻ പുതിയ സഖ്യം വേണമെന്നുമായിരുന്നു മമത ബാനര്‍ജി എൻ സിപി അധ്യക്ഷൻ ശരദ് പവാറിനോട് പറഞ്ഞത്. കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യയില്‍ ഒരു പ്രതിപക്ഷ മുന്നണി രൂപികരിക്കാന്‍ സാധിക്കില്ല. മിനി യു പി എ സർക്കാറാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര ഭരിക്കുന്നത്.