അമേരിക്ക: രോഗീ വര്ദ്ധനയിലും മരണനിരക്കിലും നേരിയ കുറവ്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1003 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെ 865 പേരും ഞായറാഴ്ച 1,606 പേരും ശനിയാഴ്ച 1,595 പേരും വെള്ളിയാഴ്ച 1,715 പേരുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 91,981 ആയി