ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും, മുഖ്യമന്ത്രിയെ സോണിയാ ഗാന്ധി തീരുമാനിക്കും- ഹരീഷ് റാവത്ത്
ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. ജനങ്ങള്‍ വികസനത്തിനായാണ് വോട്ട് ചെയ്തത്. ആ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി. ബിജെപിക്ക് ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്.
ഉത്തരാഖണ്ഡില്‍ ഹിമപാതത്തെത്തുടര്‍ന്ന് അളകനന്ദ നദി കരകവിഞ്ഞു. ചമോലി ജില്ലയിലാണ് നദി കരകവിഞ്ഞൊഴുകുന്നത്. പ്രളയസാധ്യതയുളളതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.