സൂര്യ- വെട്രിമാരന്‍ ചിത്രം വാടിവാസലിന്റെ ടൈറ്റില്‍ പുറത്തിറക്കി
തന്റെ അച്ഛനെ കൊന്ന കാരി എന്ന കാളയെ ജല്ലിക്കട്ടിലൂടെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചി എന്ന യുവാവിന്റെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. ജല്ലിക്കട്ടിന് ഏറെ പ്രാധാന്യം നല്‍കുന്ന മധുരയിലെ വാടിവാസല്‍ എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം