15 കോടി മുടക്കാനാളുണ്ടെങ്കില്‍ വാരിയന്‍കുന്നന്‍ ചെയ്യാന്‍ തയ്യാറാണെന്ന് ഒമര്‍ ലുലു
15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും. ബാബു ആന്‍റണിയെ നായകനാക്കിയായിരിക്കും ചിത്രമിറങ്ങുകയെന്നും ഒമര്‍ ലുലു വ്യക്തമാക്കി.