സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ മുന്‍ ജസ്റ്റിസ് മൈക്കിള്‍ എഫ്. സല്‍ദാനയും രംഗത്ത് എത്തിയിരുന്നു. കൊവിഡ് മൂലം വത്തിക്കാനിലെ ഓഫീസ് അടച്ചിട്ടപ്പോഴാണ് കത്ത് അയച്ചിരിക്കുന്നതെന്നും, അതിനാല്‍ കത്ത് വ്യാജമാണോ എന്ന് സംശയമുണ്ടെന്നും മൈക്കിള്‍ എഫ്. സല്‍ദാന വ്യക്തമാക്കി.