ഫ്രാങ്കോ മുളക്കല്‍ വീണ്ടും ബിഷപ്പായി ചുമതലയേല്‍ക്കുന്നു
ജനുവരി പതിനാലിനാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാവുന്നത്. ഫ്രാങ്കോ മുളക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കുറ്റാരോപിതനെ വെറുതെ വിടുന്നതെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു
സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് പീഡനം സഹിക്കാനാവാതെയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
നേരത്തേ സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി 'ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍' മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു.