വിവാഹമോചനത്തിനുശേഷവും സൗഹൃദം വിടാതെ ഹൃത്വിക് റോഷനും സുസെയ്ന്‍ ഖാനും
സൂസെയ്ന്റെ ഗോവയിലുളള വെട്രോ എന്ന പുതിയ റസ്റ്റോറന്റിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. റെസ്റ്റോറന്റ് ഓപ്പണിംഗിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും സൂസെയ്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്