പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടെ പോയ യുവാക്കള്‍ക്കെതിരെ പോക്സോ പ്രകാരം കേസ്
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കഴിഞ്ഞ ദിവസമാണ് 6 പെണ്‍കുട്ടികളെ കാണാതായത്. ഒരാളെ ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ മൈസൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ