പണം ക്ലോസറ്റിലായിരുന്നു എന്ന് പറയുന്നത് ചിലരുടെ ശീലം, പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ട് - കെ എം ഷാജി
പണം പിടിച്ചെടുത്തത് ക്ലോസറ്റില്‍ നിന്നല്ല, കട്ടിലിനടിയില്‍ നിന്നാണ്. അത്തരം ശീലമുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നില്‍. നിയമാനുസൃതം കൈവശം വെക്കാവുന്ന പണമാണിത്. വഴിവിട്ടുണ്ടാക്കിയതല്ല.
ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ഡോ ബിജു രമേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടുകയായിരുന്നു