പതിനാല് ജില്ലകളില്‍ ഒന്‍പതിലും വനിതാ കളക്ടര്‍മാര്‍ ; പുതിയ ചരിത്രം
ചരിത്രത്തിലാദ്യമായാണ് ജില്ലകളുടെ അധികാരികളായി ഇത്രയധികം വനിതകളെത്തുന്നത്. തിരുവനന്തപുരം, കാസര്‍ഗോഡ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വനിതാ കളക്ടര്മാരുളളത്.
More