ത്രിപുരയില്‍ പള്ളികള്‍ പൊളിച്ചു; റിപ്പോര്‍ട്ട് ചെയ്ത വനിതാമാധ്യമപ്രവര്‍ത്തകര്‍ തടങ്കലില്‍
സമൂഹത്തില്‍ വിഭജനമുണ്ടാക്കി, മത സ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. തങ്ങളെ ഹോട്ടലിന് വെളിയിലിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് സമൃദ്ധി കെ സകുനിയ ട്വീറ്റ് ചെയ്തു.