മരുമകളോട് ക്രൂരത കാട്ടിയ എണ്‍പതുകാരിയുടെ ശിക്ഷ ശരിവെച്ച് സുപ്രീംകോടതി
2006-ല്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഇവരുടെ മരുമകള്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ഇരയുടെ മാതാവാണ് മകളുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ് കൊടുത്തത്. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ യുവതി ഭര്‍തൃമാതാവിനൊപ്പമായിരുന്നു താമസം.
അഞ്ചുമണി കഴിഞ്ഞ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകരുതെന്ന് ബിജെപി നേതാവ്
സന്ധ്യയായാല്‍ പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് പോകുന്നത് ഒഴിവാക്കണം.അടുത്ത ദിവസം രാവിലെ അച്ഛനെയോ സഹോദരനെയോ കൂടെ കൂട്ടി പൊലീസ് സ്റ്റേഷനില്‍ പോയാല്‍ മതി എന്നാണ് റാണി മൗര്യ പറഞ്ഞത്.