ആരുടെയെങ്കിലും വര്‍ഗീയ പ്രസ്താവനകള്‍കൊണ്ടോ പ്രവര്‍ത്തനങ്ങള്‍കൊണ്ടോ തകര്‍ന്നുപോകുന്നതല്ല കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം. അത് കാത്തുസൂക്ഷിക്കാന്‍ പ്രാപ്തരായ ദൃഢതയുളള ഒരു സമൂഹം ഇവിടെയുണ്ട്.
Original reporting. Fearless journalism. Delivered to you.