മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സ്പിനോസയെപ്പോലെ ഇമ്മനെന്റലിസ്റ്റ് ആയ ഒരു ദാർശനികനാണു ഗുരു. അദ്ദേഹത്തിന്റെ തത്വചിന്താ പദ്ധതിയിലെ ആധാര തത്വം 'ആത്മം' എന്നതാണ്. ഇത് നേരത്തെ സൂചിപ്പിച്ച ശരീരത്തിന്റെ reflexivity തന്നെ. അത് ജഗത്തിൽ നിന്ന് വേറിട്ട ഒന്നല്ല. ജഗത്തിൽ അടങ്ങിയതാണ്. ജീവന്റെ reflection ആണ് self. 'ഞാൻ', 'മറ്റൊരാൾ' എന്ന നിലയ്ക്ക് ഉള്ളത് ഒറ്റ സെൽഫാണ്.
വിനോദ നികുതിയിൽ ഇളവ്, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കുക, കെട്ടിട നികുതിയിൽ ഇളവ് എന്നീ ആവശ്യങ്ങളാണ് തിയേറ്റർ ഉടമകള്‍ സർക്കാരിന് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാന്‍ ഈ മാസം 21ന് സര്‍ക്കാര്‍, സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
സംസ്ഥാനത്ത് മഴ രൂക്ഷമായ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നു. ഷട്ടര്‍ 35 സെ.മീ ആണ് ഉയർത്തിയത്. 2398.04 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
മകളെ അത്യാവിശ്യം കുക്കിംഗും, ക്ലീനിംഗും പഠിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയായതിനാല്‍ ഇതെല്ലം അറിഞ്ഞിരിക്കണം. മകള്‍ വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും അതിനാല്‍ ജോലി ചെയ്ത് പഠിക്കണം. കല്യാണം കഴിയുന്നതുവരെ ആര്‍ട്ടിസ്റ്റാണെന്നും, അതിനുശേഷം വീട്ടമ്മയായി മാറുകയാണെന്നുമാണ് താരം പരിപാടിക്കിടയില്‍ പറഞ്ഞത്.
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ അരുണ്‍ മിശ്രയാണ് കര്‍ഷക പ്രക്ഷോഭത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. അപകടത്തില്‍ 4 കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കലൂരില്‍ വെച്ച് പീഡിപ്പിച്ചതിനു ശേഷം എറണാകുളത്ത് മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നിട്ടുണ്ടെന്നും ഭയം കൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു സംഭവം നടന്നതെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. കേസ് നോർത്ത് പൊലീസാണ് രജിസ്റ്റർ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.